നാൻസി ഫ്രാൻസിസ്​ തമിഴ്​നാട്​ നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ ​പ്രതിനിധി

ചെന്നൈ: തമിഴ്നാട് നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ഡോ. നാൻസി ഫ്രാൻസിസിനെ(61) വീണ്ടും നാമനിർദേശം ചെയ്തു. ആലപ്പുഴ സ്വദേശിയായ നാൻസി മധുര മീനാക്ഷി ആശുപത്രിയിലെ സീനിയർ അനസ്തേഷ്യ കൺസൾട്ടൻറാണ്. 2011 ലും നാൻസിയായിരുന്നു  ആംഗ്ലോ ഇന്ത്യൻ പ്രതിനിധി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.