കൈയിലെ രക്തക്കുഴലടയാളവും ഇനി സുരക്ഷക്ക്

പത്തനംതിട്ട: കൈകളിലെ രക്തക്കുഴലുകളുടെ സഹായത്തോടെയുള്ള നൂതന സുരക്ഷാ സംവിധാനവുമായി മുസ് ലിയാര്‍ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികള്‍. വിരല്‍ അടയാളങ്ങള്‍ക്ക് പകരം കൈയിലെ ഞരമ്പുകള്‍ സുരക്ഷാ സംവിധാനത്തിനായി ഉപയോഗിക്കുന്ന രീതിയാണിത്. വിരലടയാളം പോലെ തന്നെ കൈയിലെ രക്തക്കുഴലുകളുടെയും മാതൃക വിവിധതരമാണ്. അതിനാല്‍ തന്നെ ഈ രക്തക്കുഴലുകള്‍ ഉപയോഗിച്ച് സുരക്ഷാ സംവിധാനങ്ങള്‍ നിലവില്‍ കൊണ്ടുവരാം എന്നാണ് ഈ വിദ്യാര്‍ഥികള്‍ തെളിയിച്ചിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.