Posted On
date_range Updated On
date_range ബ്രെക്സിറ്റ്: അനന്തരഫലം നേരിടാൻ ഇന്ത്യ സജ്ജമെന്ന് ജെയ്റ്റ്ലി
ന്യൂഡൽഹി: യൂറോപ്യൻ യൂണയനിൽ നിന്ന് ബ്രിട്ടൻ പുറത്തുപോയാൽ സംഭവിച്ചേക്കാവുന്ന ഭവിഷ്യത്തുകൾ നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി. സുസ്ഥിരമായ സാമ്പത്തിക സംവിധാനമാണ് ഇന്ത്യക്കുള്ളത്.
ഹിതപരിശോധനാ ഫലം എന്തു തന്നെയായാലും ഇന്ത്യ അത് മാനിക്കും. അതേസമയം, വരുംനാളുകളിൽ ഇതുമൂലമുണ്ടായേക്കാവുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് നാം ബോധവാൻമാരാണ് എന്നും ജെയ്റ്റ്ലി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.