സംശയകരമായ രീതിയില്‍ പ്രത്യക്ഷപ്പെട്ട ബലൂണ്‍ വെടിവെച്ചിട്ടു

ന്യൂഡല്‍ഹി: റിപ്പബ്ളിക് ദിനത്തില്‍ രാജസ്ഥാനിലെ അതിര്‍ത്തി ഗ്രാമത്തില്‍ സംശയകരമായ രീതിയില്‍ പ്രത്യക്ഷപ്പെട്ട ബലൂണ്‍ വ്യോമസേന യുദ്ധവിമാനം വെടിവെച്ചിട്ടു. ഹാപ്പി ബര്‍ത്ത്ഡേ സന്ദേശമെഴുതിയിരുന്നു. ബലൂണും പട്ടങ്ങളും എയര്‍ക്രാഫ്റ്റായാണ് കണക്കാക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.