ചെക് കേസില്‍ ദിലീപ് കുമാറിനെ വെറുതെവിട്ടു


മുംബൈ: 18 വര്‍ഷം പഴക്കമുള്ള ചെക് കേസില്‍ നടന്‍ ദിലീപ് കുമാറിനെ വെറുതെവിട്ടു. 1998ല്‍ ജീകേ എക്സിം ഇന്ത്യ കമ്പനിയുടെ ചെയര്‍മാനായിരിക്കെ ചെക് മടങ്ങിയ കേസിലാണ് മുംബൈ കോടതി വെറുതെവിട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.