Posted On
date_range Updated On
date_range കന്നിയങ്കത്തില്‍ സാന്നിധ്യമറിയിച്ച് ഉവൈസി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ ദിശാമാറ്റത്തിന്‍െറ സൂചന നല്‍കി ഹൈദരാബാദ് എം.പി അസദുദ്ദീന്‍ ഉവൈസിയുടെ മുസ്ലിം മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ ജില്ല, ബ്ളോക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സാന്നിധ്യമറിയിച്ചു. പാര്‍ട്ടി സ്ഥാനാര്‍ഥി കൈലാഷ് ഗൗതം ജില്ലാ വികസന കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എട്ട് ജില്ലകളിലായി 50 സ്ഥാനാര്‍ഥികളെയാണ് എം.ഐ.എം നിര്‍ത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.