മൂടൽമഞ്ഞ് ഡൽഹിയിൽ നിന്നുള്ള ​െട്രയിനുകൾ വൈകുന്നു

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ മൂടൽമഞ്ഞിൽ ഇന്നും ​െട്രയിനുകൾ വൈകിയോടുകയാണ്​. 101 ട്രെയിനുകൾ ഇത്തരത്തിൽ വൈകിയോടു​േമ്പാൾ 18 എണ്ണം പുനക്രമീകരിച്ചു 11 എണ്ണം റദ്ദാക്കി. ഡൽഹി വിമാനത്താവളത്തി​ലെ പല വിമാനങ്ങളും മൂടൽമഞ്ഞ്​ മൂലം വൈകുകയാണ്​. ഉത്തർപ്രദേശിലെ അലഹബാദ്​ റെയിൽവേ സ്​റ്റേഷനിൽ പല ട്രെയിനുകൾ വൈകുകയാണ്​.

Tags:    
News Summary - 107 Trains Running Late Due To Fog In Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.