ആരോഗ്യത്തോടു കൂടിയ യുവത്വം നിലനിർത്താൻ O2Live കാപ്​സ്യൂൾ

നമ്മുടെ പുതിയ ജീവിതരീതി, ഫാസ്റ്റ്​ഫുഡ്​, മലിനീകരണം, ഉറക്കശീലങ്ങൾ, വ്യായാമക്കുറവ്​ എന്നിവ മൂലം ശരീരത്തിൽ ഫ്രീ റാഡിക്കൽസ്​ രൂപം കൊള്ളും. അതു നമ്മു​െട പ്രതിരോധശേഷിയെ കുറക്കും. കൂടാതെ പ്രായക്കൂടുതൽ, ക്ഷീണം, ഉറക്കമില്ലായ്​മ എന്നിവയും ഉണ്ടാകും. ഇതിന്​ പരിഹാരമായിട്ടാണ്​ നമ്മുടെ ശരീരത്തിന്​ O2Live വേണ്ടി വരുന്നത്​.

O2Liveൽ അടങ്ങിയിരിക്കുന്ന സ്​ക്വാലിൻ നമ്മുടെ ഓരോ കോശങ്ങളിലും ഓക്​സിജൻ എത്തിക്കാനും അതുവഴി ഒ​ാരോ അവയവങ്ങളെയും കൃത്യമായി പ്രവർത്തിക്കുവാനും സഹായിക്കുന്നു. നമ്മുടെ പ്രതിരോധശക്​തി വർധിപ്പിക്കാനും കൊളസ്​​േട്രാൾ നിയന്ത്രിക്കാനും ആരോഗ്യം നിലനിർത്താനും ഇത്​ ഇടയാക്കുന്നു. ദിവസവും ഭക്ഷണത്തിനുശേഷം രണ്ട്​ ഗുളിക വീതമാണ്​ കഴിക്കേണ്ടത്​. എല്ലാ പ്രമുഖ മെഡിക്കൽ സ്​റ്റോറുകളിലും ഇത്​ ലഭ്യമാണ്​.

നാച്യുറൽ ആന്‍റി-ഓക്​സിഡന്‍റ്​ ആണ്​ സ്​ക്വാലിൻ. അത്​ കൊളസ്​ട്രോൾ നിയന്ത്രിക്കാനും പ്രതിരോധശക്​തി വർധിപ്പിക്കാനും ഡി.എൻ.എ തകരാറിലാകാതിരിക്കാനും ചർമ്മ സംരക്ഷണത്തിനും കാൻസറിനെ പ്രതിരോധിക്കാനും സഹായിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്​: 04844019888, 8075111312. വെബ്​സൈറ്റ്​: thelifekart.in

Tags:    
News Summary - O2Live capsule

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.