ക്യു.ആർ കോഡ് സ്കാൻ ചെയ്ത രജിസ്റ്റർ ചെയ്യാം
ദോഹ: സ്തനാർബുദ ബോധവത്കരണ ശ്രമങ്ങളുടെ ഭാഗമായി നസീം ഹെൽത്ത് കെയർ വാക്കത്തൺ സംഘടിപ്പിക്കുന്നു. ഒക്ടോബർ 17ന് ആസ്പയർ പാർക്കിലെ ഷുഗർ ആൻഡ് സ്പൈസ് റെസ്റ്റാറന്റിന് സമീപം രാവിലെ ആറു മുതൽ ഒമ്പതു വരെ നടക്കുന്ന വാക്കത്തൺ എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്. വാക്കത്തണിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നൽകിയിട്ടുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്തോ 44111133 എന്ന ഫോൺ നമ്പറിലൂടേയോ രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.