???? ????? ????? ??????? ?? ???????

ലോകത്ത്​ മാറ്റം കൊണ്ടുവരുന്ന സ്​ത്രീകളുടെ പട്ടികയിൽ  മന്ത്രി ശമ്മയും

അബൂദബി: ലോകത്ത്​ മാറ്റം കൊണ്ടുവരുന്ന 23 വയസ്സിന്​ താഴെയുള്ള സ്​ത്രീ ആക്​ടിവിസ്​റ്റുകളുടെ പട്ടികയിൽ യുവജന കാര്യ സഹമന്ത്രി ശമ്മ ബിൻത് സുഹൈൽ ഫാരിസ്​ അൽ മസ്​റൂഇയും. സി.എൻ.ബി.സി ചാനൽ തയാറാക്കിയ പട്ടികയിലാണ്​ മന്ത്രി ശമ്മ ആദ്യ ഏഴിൽ ഇടം നേടിയത്​. വനി​താ ദിനത്തോടനുബന്ധിച്ചാണ്​ ചാനൽ പട്ടിക പ്രസിദ്ധീകരിച്ചത്​. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായ ശമ്മ ഇൗ വർഷം ഫോബ്​സ്​ പ്രസിദ്ധീകരിച്ച ‘അറബ്​ 30 അണ്ടർ 30’ പട്ടികയിലും ഉൾപ്പെട്ടിരുന്നു.
Tags:    
News Summary - women activist-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.