വി​സ്​​ഡം പ​ബ്ലി​ക്കേ​ഷ​ൻ​സ്:‘കളിച്ചങ്ങാടം’ ഇന്ന്

ഷാ​ർ​ജ: വി​സ്​​ഡം പ​ബ്ലി​ക്കേ​ഷ​ൻ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ൽ ഹി​ക്മ മ​ദ്​​റ​സ വി​ദ്യാ​ർ​ഥി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന ‘ക​ളി​ച്ച​ങ്ങാ​ടം’ (തി​ന്മ​യു​ടെ ഒ​ഴു​ക്കി​നെ​തി​രെ, ന​ന്മ​യു​ടെ തീ​ര​ത്തേ​ക്ക് കൂ​ട്ടു​കാ​ർ ഒ​രു​ക്കു​ന്ന ച​ങ്ങാ​ടം) ന​വം​ബ​ർ നാ​ലി​ന്​ ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ ന​ട​ക്കും. രാ​വി​ലെ 9.15 മു​ത​ൽ 11.30 വ​രെ ബാ​ൾ റൂം ​ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ്​ പ​രി​പാ​ടി.

ആ​ഗോ​ള കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​യാ​യ കോ​പ്​ 28ന്‍റെ സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ത​ര​ത്തി​ലാ​ണ്​​ ഇ​ത്ത​വ​ണ ‘ക​ളി​ച്ച​ങ്ങാ​ടം’ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന്​ വി​സ്​​ഡം പ​ബ്ലി​ക്കേ​ഷ​ൻ​സ്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളു​മ​ട​ക്കം നി​ര​വ​ധി​പേ​ർ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കും.

Tags:    
News Summary - Wisdom Publications-Kalichangadam on saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.