അബ്ദുൽ റഹീം, സകീന, അജിത് ജേക്കബ്
റാസൽഖൈമ: റാക് ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ (ഐ.ബി.പി.സി) വാർഷിക പൊതുയോഗം റാസൽഖൈമയിൽ നടന്നു. കൗൺസിൽ അംഗങ്ങളും ഓഹരി പങ്കാളികളും യോഗത്തിൽ പങ്കെടുത്തു.
യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: അബ്ദുൽ റഹീം (പ്രസി.), വിഷ്ണു (വൈസ് പ്രസി), സകീന (ജന. സെക്ര), അജിത് ജേക്കബ് (ട്രഷറർ), അഡ്വ. സണ്ണി വർഗീസ്, ലോകേഷ് വർമ, ഹബീബ് മുണ്ടോൾ, തൻസൻ ഹബീബ്, ജെ.ആർ.സി ബാബു, നൂറുദ്ദീൻ, അബൂബക്കർ കേരള, ഷൗക്കത്ത് (കൗൺസിൽ അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.