വിസിറ്റ് വിസക്കാർക്ക് യു.എ.ഇയിൽ തുടരാം

ദുബൈ: കോവിഡിനെ തുടർന്ന് നാട്ടിൽ പോകാൻ കഴിയാതെ യു.എ.ഇയിൽ കുടുങ്ങിയ സന്ദർശക വിസക്കാർക്ക് രാജ്യത്ത് തുടരാന്‍ അനുമതി നൽകും. യു.എ.ഇ ഫെഡറൽ അതോറിറ്റിയുടേതാണ് തീരുമാനം.

കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

Tags:    
News Summary - visit visa uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.