അൽ​െഎനിൽ ഇന്ന്​; റാസൽ ഖൈമയിൽ നാളെ 

ദുബൈ: ഗൾഫ്​ മാധ്യമം ഒരുക്കുന്ന വാറ്റ്​ ബോധവത്​കരണ സെമിനാർ ഇന്നു വൈകീട്ട്​ ആറിന്​ അൽ​െഎൻ ​െഎ.എസ്​.സി മിനി ഒാഡിറ്റോറിയത്തിൽ നടക്കും. നാളെ വൈകീട്ട്​ ആറിന്​ വീനസ്​ റസ്​റ്റോറൻറിലാണ്​​   റാസൽഖൈമ എമിറേറ്റിലെ സെമിനാർ. 25ന്​ അബൂദബി, 29ന്​ ദുബൈ എന്നിവിടങ്ങളിലാണ്​ അടുത്ത പരിപാടികൾ. പ​െങ്കടുക്കാൻ ആഗ്രഹിക്കുന്നവർ  പേര്​, കമ്പനിയുടെ പേര്​, സ്​ഥാപനം സ്​ഥിതി ചെയ്യുന്ന എമിറേറ്റ്​, മൊബൈൽ നമ്പർ, ഇ^മെയിൽ വിലാസം, പ​െങ്കടുക്കാൻ താൽപര്യപ്പെട്ടുന്ന സ്​ഥലം എന്നിവ  050 250 5698 എന്ന നമ്പറിൽ വാട്ട്​സ്​ആപ്പ്​ ചെയ്യണം.  മുൻകൂട്ടി പേരു നൽകി ആദ്യമെത്തുന്ന നൂറു പേർക്ക്​  എച്ച്​ ആൻറ്​ ടി ടാക്​സ്​ കൺസൾട്ടൻസി സൗജന്യ വാറ്റ്​ രജിസ്​ട്രേഷൻ ചെയ്​തു നൽകും. 
Tags:    
News Summary - vat now gulf madhyamam-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.