വജീഹ്
Posted On
date_range Updated On
date_range വടക്കേക്കാട് സ്വദേശി ദുബൈയിൽ നിര്യാതനായി
ദുബൈ: തൃശൂർ വടക്കേക്കാട് ഐ.സി.എ വട്ടംപാടം സ്വദേശി തൊഴുക്കാട്ടിൽ റഫീഖിന്‍റെ മകൻ വജീഹ് (27) ദുബൈ വർസാനിൽ നിര്യാതനായി. ബാങ്കിലായിരുന്നു ജോലി.
മയ്യിത്ത് നടപടി ക്രമങ്ങൾക്ക് ശേഷം തിങ്കളാഴ്ച വൈകുന്നേരം നാലിന് അൽഖിസൈസ് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.