Posted On
date_range Updated On
date_range സ്ട്രോറഞ്ച് കൂളർ
ചേരുവകൾ
- സ്ട്രോബെറി ... 3 എണ്ണം
- ലെമൺ ... 1 എണ്ണം
- ഓറഞ്ച് ജൂസ് ... ആവശ്യത്തിന്
- മിന്റ്,വെള്ളം ... ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം..
ഒരു സ്റ്റീൽ ഗ്ലാസ്സിൽ പകുതി വരെ ഓറഞ്ച് ജൂസ്, ഒരുകഷണം ലെമൺ, ജസ്റ്റ് ചതച്ചെടുത്ത രണ്ട് സ്ട്രോബെറി മൂന്ന് മിന്റ് ലീവ്‌സ്, ഐസ് ക്യൂബ്സിട്ട് വേറൊരു ഗ്ലാസ്സ് കൊണ്ട് ടൈറ്റായി അടച്ച് നന്നായി ഷെയ്‌ക്ക് ചെയ്ത് സെർവിങ് ഗ്ലാസ്സിൽ ഒഴിച്ച് ഗാർണിഷ് ചെയ്യുക. കുറച്ച് ഓറഞ്ച് ജൂസ് ഒഴിച്ച് ബാക്കി സോഡ ചേർത്തും ഈകൂളർ തയ്യാറാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.