അബ്ദുൽ ജലീൽ
അജ്മാൻ : വളാഞ്ചേരി എടയൂർ പഞ്ചായത്ത് വടക്കുമ്പുറം സ്വദേശി അബ്ദുൽ ജലീൽ (34) അജ്മാനിൽ നിര്യാതനായി. കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് വെച്ച് മരണം സംഭവിക്കുകയായിരുന്നു. ഹൃദയമാഘാതമാണ് മരണ കാരണം. നിരവധി വർഷങ്ങളായി അജ്മാനിലെ ഒരു ഡ്രൈവിങ് സ്കൂളിൽ ഇൻസ്ട്രക്ടർ ആയി ജോലി ചെയ്ത് വരികയായിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. പിതാവ്: പുതുക്കൂടി മുസ്തഫ. ഭാര്യ : സീനത്ത്, മുഹമ്മദ് സഹൽ മകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.