അ​ബൂ​ദ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച വ​ട​ക​ര മ​ഹോ​ത്സ​വം

നാ​ടോ​ർ​മ​യി​ൽ നി​റ​ഞ്ഞു വ​ട​ക​ര മ​ഹോ​ത്സ​വം

അ​ബൂ​ദ​ബി: നാ​ടോ​ർ​മ​ക​ളു​ടെ ന​വ്യാ​നു​ഭ​വം പ​ക​ർ​ന്ന് വ​ട​ക​ര എ​ൻ.​ആ​ർ.​ഐ. അ​ബൂ​ദ​ബി ക​മ്മി​റ്റി വ​ട​ക​ര മ​ഹോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. ഫോ​റ​ത്തി​ന്‍റെ 20ാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച മ​ഹോ​ത്സ​വ​ത്തി​ൽ വ​ട​ക​ര പെ​രു​മ വി​ളി​ച്ചോ​തു​ന്ന ഭ​ക്ഷ​ണ സ്റ്റാ​ളു​ക​ൾ, വ​ട​ക​ര​യു​ടെ ത​ന​ത് ആ​യോ​ധ​ന ക​ല​യാ​യ ക​ള​രി​പ്പ​യ​റ്റ്, കോ​ൽ​ക്ക​ളി, ഒ​പ്പ​ന, ദ​ഫ്മു​ട്ട്, തി​രു​വാ​തി​ര, സി​നി​മാ​റ്റി​ക് ഡാ​ൻ​സ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

അ​ബൂ​ദ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ ഇ​ന്ത്യ​ൻ എം​ബ​സി ക​മ്യൂ​ണി​റ്റി അ​ഫ​യേ​ഴ്‌​സ് ഫ​സ്റ്റ് സെ​ക്ര​ട്ട​റി ജോ​ർ​ജി ജോ​ർ​ജ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ക​മ്യൂ​ണി​റ്റി പൊ​ലീ​സ് മേ​ധാ​വി ആ​യി​ഷ, അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ൽ​ഖാ​ദി​രി, വി​ല്യം റു​ഡോ​ൾ​ഫ് മാ​രി​റ്റി​ന​സ് വി​ങ്ക് എ​ന്നി​വ​ർ മു​ഖ്യ അ​തി​ഥി​ക​ളാ​യി.

ര​മേ​ശ് റാ​യ്, ബീ​രാ​ൻ കു​ട്ടി, എം.​യു. ഇ​ർ​ഷാ​ദ്, സൂ​ര​ജ് (അ​ഹ​ല്യ ഹോ​സ്പി​റ്റ​ൽ), സു​നീ​ത് പാ​റ​യി​ൽ നാ​യ​ർ (ബെ​സ്റ്റ്​ ഓ​ട്ടോ), രാ​ജേ​ഷ് വ​ട​ക​ര, സു​രേ​ഷ് കു​മാ​ർ, റ​മ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ആ​ദ​ർ​ശ്, ബാ​ബു വ​ട​ക​ര, ബ​ഷീ​ർ ഇ​ബ്രാ​ഹിം, ബ​ഷീ​ർ അ​ഹ്മ​ദ്, ര​വീ​ന്ദ്ര​ൻ മാ​സ്റ്റ​ർ, എ​ൻ. കു​ഞ്ഞ​മ്മ​ദ്, സു​ഹ്‌​റ കു​ഞ്ഞ​മ്മ​ദ്, പൂ​ർ​ണി​മ ജ​യ​കൃ​ഷ്ണ​ൻ, യാ​സ​ർ ക​ല്ലേ​രി, ജ​യ​കൃ​ഷ്ണ​ൻ, റ​ജീ​ദ് പ​ട്ടേ​രി, സ​ന്ദീ​പ്, അ​ജി​ത് ശ്രീ​ജി​ത്ത്, സി​റാ​ജ് ആ​യ​ഞ്ചേ​രി, അ​ഖി​ൽ ദാ​സ്, എ​ൻ.​ആ​ർ. രാ​ജേ​ഷ്, അ​നൂ​പ്, ലെ​മി​നെ യാ​സ​ർ, സ്മി​ത ബി​ജു, ജി​ഷ ശ്രീ​ജി​ത്ത്, ഹ​ഫ്‌​സ​ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ബ്ദു​ൽ ബാ​സി​ത് കാ​യ​ക്ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ഇ​ന്ദ്ര ത​യ്യി​ൽ സ്വാ​ഗ​ത​വും ബ​ഷീ​ർ ഹാ​ജി ക​പ്ലി​ക്ക​ണ്ടി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - vadakara festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.