ഇന്ന്​ മഴ സാധ്യത

ദുബൈ: യു.എ.ഇയിൽ ഞായറാഴ്ച ചെറിയ മഴക്ക്​ സാധ്യതയുണ്ടെന്ന്​ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചു. കാലാവസ്ഥ ഭാഗികമായി മേഘാവൃതമാ

യിരിക്കും. ചില ദ്വീപുകളിലും തീരപ്രദേശങ്ങളിലും വടക്കൻ പ്രദേശങ്ങളിലും കുറഞ്ഞ തോതിൽ മഴ ലഭിക്കാനാണ്​ സാധ്യതയുള്ളത്​. അതേസമയം ദുബൈയിൽ താപനില 20 ഡിഗ്രി വരെയും അബൂദബിയിൽ 21 ഡിഗ്രിവരെയും കുറയാനുള്ള സാധ്യതയുമുണ്ട്​.

Tags:    
News Summary - Chance of rain today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.