ഷാ​ർ​ജ സാ​മ്പ​ത്തി​ക വ​കു​പ്പി​ന് ​െഎ.​എ​സ്.​ഒ അം​ഗീ​കാ​രം

ഷാ​ർ​ജ: ഒ​ക്യു​പേ​ഷ​ന​ൽ ഹെ​ൽ​ത്ത് ആ​ൻ​ഡ് സേ​ഫ്റ്റി മാ​നേ​ജ്മ​െൻറ്​ സി​സ്​​റ്റ​ത്തി​ൽ അ​ന്താ​രാ​ഷ്​​ട്ര സം​വി​ധാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കി​യ​തി​ന്​ ഇ​ൻ​റ​ർ​ടെ​ക് ഇ​ൻ​റ​ർ​നാ​ഷ​ന​ലി​ൽ​നി​ന്ന് ​െഎ.​എ​സ്.​ഒ 45001: 2018 അം​ഗീ​കൃ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ടി ഷാ​ർ​ജ സാ​മ്പ​ത്തി​ക വി​ക​സ​ന വ​കു​പ്പ് (എ​സ്.​ഇ.​ഡി.​ഡി). കോ​വി​ഡ് കാ​ല​ത്ത്  നി​ർ​മാ​ണ മേ​ഖ​ല​യി​ലെ ജോ​ലി​ക്കാ​രു​ടെ ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ൽ വ​കു​പ്പ് പു​ല​ർ​ത്തി​യ സൂ​ക്ഷ്മ​ത​യും മു​ന്നേ​റ്റ​വു​മാ​ണ് അം​ഗീ​കാ​രം കൊ​ണ്ടു​വ​ന്ന​ത്.

ആ​ഗോ​ള​ത​ല​ത്തി​ൽ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്​​ന​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും മു​ൻ​നി​ർ​ത്തി സാ​മ്പ​ത്തി​ക​ഭ​ദ്ര​ത നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര സ​ന്ന​ദ്ധ​ത ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് എ​സ്.​ഇ.​ഡി.​ഡി ചെ​യ​ർ​മാ​ൻ സു​ൽ​ത്താ​ൻ അ​ബ്​​ദു​ല്ല ബി​ൻ ഹ​ദ്ദ അ​ൽ സു​വൈ​ദി പ​റ​ഞ്ഞു. 

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.