???????????? ???? ???????????????? (???????????, ????????? ?????????)

‘‘ഇൗ ​പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തെ​യും ന​മ്മ​ൾ മ​റി​ക​ട​ക്കും, ന​മു​ക്ക് വീ​ണ്ടെ​ടു​ക്ക​ണം. ദേ​ര​യു​ടെ പ്രൗ​ഢി, നാ​ഇ​ഫി​ലെ സ​ന്തോ​ഷ​ക​ര​മാ​യ സാ​യാ​ഹ്ന​ങ്ങ​ൾ, സൗ​ഹൃ​ദ​ക്കു​ട്ട​ങ്ങ​ൾ ഇ​തെ​ല്ലാം തി​രി​ച്ചു വ​രും. കൂ​ട്ട​രേ സ​മാ​ധാ​ന​മാ​യി​രി​ക്കു​ക’’...... എ​ന്ന് ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ൽ മാ​സം അ​ഞ്ചാം തീ​യ​തി​യാ​ണ് ഗ​ൾ​ഫ് മാ​ധ്യ​മ​ത്തി​ലൂ​ടെ ഇൗ​യു​ള്ള​വ​ൻ ശു​ഭ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച​ത്. അ​ന്ന് കോ​വി​ഡ് ഉ​ഗ്ര​പ്ര​താ​പി​യാ​യി നാ​ടൊ​ട്ടു​ക്ക് പാ​റി ന​ട​ക്കു​ന്ന കാ​ല​മാ​യി​രു​ന്നു, ഇൗ ​രാ​ജ്യം മാ​ത്ര​മ​ല്ല, ലോ​കം മു​ഴു​വ​ൻ വ​​െൻറി​ലേ​റ്റ​റി​ലാ​യി​രു​ന്നു. ന​മ്മു​ടെ ഫോ​ണു​ക​ളി​ലേ​ക്ക് വ​ന്നി​രു​ന്ന​തേ​റെ​യും ആം​ബു​ല​ൻ​സും ആ​ശു​പ​ത്രി സൗ​ക​ര്യ​ങ്ങ​ളും തേ​ടി​ക്കൊ​ണ്ടു​ള്ള വി​ളി​ക​ളാ​യി​രു​ന്നു. കേ​ൾ​ക്കു​ന്ന​തെ​ല്ലാം സ​ങ്ക​ട​പ്പെ​ടു​ത്തു​ന്ന വാ​ർ​ത്ത​ക​ളാ​യി​രു​ന്നു. വ​ല്ലാ​ത്ത ഒ​രു അ​നി​ശ്ചി​ത​ത്വം ഏ​വ​രെ​യും വ​ല​യം ചെ​യ്തി​രു​ന്നു.-​പ​ക്ഷേ നാ​ലു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ഇൗ ​നാ​ട് സ​മ്മാ​നി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ആ​ത്മ​ധൈ​ര്യ​വും പ്ര​പ​ഞ്ച​നാ​ഥ​ൻ ഇ​വി​ടെ ചൊ​രി​യു​ന്ന അ​പാ​ര​മാ​യ അ​നു​ഗ്ര​ഹ​ങ്ങ​ളു​ടെ​യും വെ​ളി​ച്ച​ത്തി​ലാ​ണ് അ​ന്ന് അ​പ്ര​കാ​രം കു​റി​ച്ച​ത്.

ഇ​പ്പോ​ൾ നാ​ഇ​ഫി​ലൂ​ടെ സ​ഞ്ച​രി​ക്കുേ​മ്പാ​ൾ, ദു​ബൈ മാ​ളി​ലോ മി​ർ​ദി​ഫ് സി​റ്റി സ​​െൻറ​റി​ലോ പ്ര​വേ​ശി​ക്കുേ​മ്പാ​ൾ സ​ന്തോ​ഷ​ത്തി​​െൻറ​യും സൗ​ഹൃ​ദ​ത്തി​​െൻറ​യും ആ ​സ​ൽ​കാ​ലം വീ​ണ്ടെ​ടു​ക്ക​പ്പെ​ട്ട​ാ​യി നാം ​അ​റി​യു​ന്നു, ലോ​ക്ഡൗ​ണും മാ​ന്ദ്യ​ങ്ങ​ളു​മെ​ല്ലാ​മു​ണ്ടാ​യി​ട്ടും മു​ൻ​പ് പ്ര​ഖ്യാ​പി​ച്ച അ​തേ സ​മ​യ​ത്തു ത​ന്നെ റൂ​ട്ട്2020 എ​ന്ന പു​തി​യ പാ​ത​യി​ലൂ​ടെ ദു​ബൈ മെേ​ട്രാ കു​തി​ച്ചു പാ​ഞ്ഞു​തു​ട​ങ്ങി​യി​രി​ക്കു​ന്നു. ഇ​ത്ര വേ​ഗം ഇൗ ​നാ​ടി​ന് ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​ൻ അ​നു​ഗ്ര​ഹം ചെ​യ്ത നാ​ഥ​നാ​ണ് സ​ർ​വ്വ സ്തു​തി​യും. രാ​ജ്യ​ത്തി​​െൻറ​യും ജ​ന​ങ്ങ​ളു​ടെ​യും താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി യ​ഥാ സ​മ​യം തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ക​യും അ​ത് ന​ട​പ്പി​ൽ വ​രു​ത്തു​ക​യും ചെ​യ്ത ക്രാ​ന്ത​ദ​ർ​ശി​ക​ളാ​യ ഭ​ര​ണാ​ധി​കാ​രി​ക​ളെ എ​ത്ര അ​നു​മോ​ദി​ച്ചാ​ലാ​ണ് മ​തി​യാ​വു​ക. പ്ര​തിേ​രാ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ക്കുേ​മ്പാ​ഴും ഭ​ക്ഷ​ണ​മോ ചി​കി​ത്സ​യോ കി​ട്ടാ​തെ ഒ​രാ​ളും ക​ഷ്​​ട​പ്പെ​ടേ​ണ്ടി വ​ര​രു​ത് എ​ന്ന ദൃ​ഢ​നി​ശ്ച​യം പു​ല​ർ​ത്തി​യ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ നാ​ട്ടി​ൽ ജീ​വി​ക്കാ​നും ജോ​ലി ചെ​യ്യു​വാ​നും സം​രം​ഭ​ക​രാ​കു​വാ​നും ക​ഴി​ഞ്ഞ​ത് ന​മ്മ​ൾ ഒാ​രോ​രു​ത്ത​രു​ടെ​യും ഭാ​ഗ്യം ത​ന്നെ​യാ​ണ്.

മ​റ്റു പ​ല വെ​ല്ലു​വി​ളി​ക​ളെ​യും നേ​രി​ട്ടി​ട്ടു​ണ്ടു. എ​ന്നാ​ൽ, ഇ​തു​പോ​ലൊ​രു പ​രീ​ക്ഷ​ണ ഘ​ട്ടം ഇൗ ​രാ​ജ്യ​ത്തി​ന് ആ​ദ്യ അ​നു​ഭ​വ​മാ​യി​രു​ന്നു. പ​ത​റി​യി​ല്ല, ഒ​രു നി​മി​ഷം പോ​ലും പാ​ഴാ​ക്കി​യു​മി​ല്ല. അ​സു​ഖ​ത്തി​​െൻറ പേ​രി​ൽ ഒ​രാ​ളെ​യും ആ​ട്ടി​യോ​ടി​ച്ചി​ല്ല. ചി​കി​ത്സ ന​ൽ​കു​ന്ന​തി​ൽ സ്വ​ദേ​ശി​യെ​ന്നോ വി​ദേ​ശി​യെ​ന്നോ സ​മ്പ​ന്ന​നെ​ന്നോ ദ​രി​ദ്ര​നെ​ന്നോ വേ​ർ​തി​രി​വു​ണ്ടാ​യി​രു​ന്നി​ല്ല. സ​ത്യ​ത്തി​ൽ സ്വ​ദേ​ശി പൗ​ര​ൻ​മാ​രു​ടെ ചെ​റി​യ ശ​ത​മാ​നം പേ​ർ​ക്ക് മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി പ​രി​ച​ര​ണം തേ​ടേ​ണ്ട വി​ധ​മു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യ​ത്. ബാ​ക്കി സൗ​ക​ര്യ​ങ്ങ​ളെ​ല്ലാം ഒ​രു​ക്കി​യ​ത് പ​ല നാ​ടു​ക​ളി​ൽ നി​ന്ന് വ​ന്നു ചേ​ക്കേ​റി​യ ന​മ്മെ​പ്പോ​ലു​ള്ള മ​നു​ഷ്യ​രു​ടെ സൗ​ഖ്യ​ത്തി​നും സു​ര​ക്ഷ​ക്കും വേ​ണ്ടി​യാ​യി​രു​ന്നു. ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ നി​ന്ന്​ രോ​ഗ​ല​ക്ഷ​ണ​ബാ​ധ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ട സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക്കും പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ലാ​യി​രു​ന്നു ക്വാ​റ​ൻ​റീ​ൻ സൗ​ക​ര്യം. രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ളും കി​രീ​ടാ​വ​കാ​ശി​ക​ളും പോ​ലും സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ​പ്പോ​ലെ ഡ്രൈ​വ് ഇ​ൻ സ​​െൻറ​റു​ക​ളി​ൽ വാ​ഹ​ന​വു​മാ​യി ക്യൂ ​നി​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ജ​ന​ങ്ങ​ളെ ഭ​ര​ണാ​ധി​കാ​രി​ക​ളും ജ​നം ഭ​ര​ണാ​ധി​കാ​രി​ക​ളെ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ത്തു.

രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നും സാ​മൂ​ഹി​ക ആ​ഘാ​ത​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്ര​വാ​സി സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളെ ഒ​പ്പം ചേ​ർ​ത്തു. രാ​ജ്യാ​ന്ത​ര സ​മ്മേ​ള​ന​ങ്ങ​ൾ​ക്കും പ്ര​ദ​ർ​ശ​ന​ങ്ങ​ൾ​ക്കും വേ​ദി​യൊ​രു​ക്കു​വാ​ൻ നി​ർ​മി​ച്ച ദു​ബൈ വേ​ൾ​ഡ് ട്രേ​ഡ് െസ​ൻ​റ​റും അ​ബൂ​ദ​ബി നാ​ഷ​ന​ൽ എ​ക്സി​ബി​ഷ​ൻ സ​​െൻറ​റും ഷാ​ർ​ജ എ​ക്സ്പോ സ​​െൻറ​റു​മെ​ല്ലാം അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റി​യ​തും ആ​യി​ര​ങ്ങ​ൾ​ക്ക് ഉ​ന്ന​ത ഗു​ണ​മേ​ൻ​മ​യു​ള്ള ചി​കി​ത്സ ഉ​റ​പ്പാ​ക്കി​യ​തും ജ​ന​ത​യോ​ട് ഭ​ര​ണ​കൂ​ട​ത്തി​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ ബോ​ധ​ത്തി​​െൻറ പ്ര​ഖ്യാ​പ​ന​മാ​യി​രു​ന്നു. വേ​ൾ​ഡ് ട്രേ​ഡ് സ​​െൻറ​റി​ലെ ഫീ​ൽ​ഡ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് അ​വ​സാ​ന രോ​ഗി​യും പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യി​രി​ക്കു​ന്നു. വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്ത് പ​തി​വാ​യി ന​ട​ത്തി വ​രു​ന്ന ദു​ബൈ സ്പോ​ർ​ട്സ് വേ​ൾ​ഡി​​െൻറ ക​ളി​യാ​ര​വ​ങ്ങ​ളാ​ൽ മു​ഖ​രി​ത​മാ​ണ് അ​വി​ട​മി​പ്പോ​ൾ.ലോ​ക്ഡൗ​ൺ കാ​ല​ത്ത് റോ​ഡി​ലി​റ​ങ്ങി ന​ട​ക്കു​ന്ന​തി​നും അ​വ​ശ്യ​സ​ർ​വീ​സ് അ​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​നും മാ​ത്ര​മാ​യി​രു​ന്നു മു​ട​ക്ക​മു​ണ്ടാ​യ​ത്.

ന​മ്മു​ടെ ഭ​ര​ണാ​ധി​കാ​രി​ക​ൾ ജ​ന​ങ്ങ​ളു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്കു​ന്ന​തി​നും രാ​ജ്യ​ത്തെ കൂ​ടു​ത​ൽ ക​രു​ത്തോ​ടെ ക​രു​ത​ലോ​ടെ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​തി​നു​മു​ള്ള പു​തി​യ ആ​ശ​യ​ങ്ങ​ൾ തേ​ടു​ക​യാ​യി​രു​ന്നു. പ​ശ്ചാ​ത്ത​ല വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​ടു​ത​ൽ വേ​ഗ​ത്തി​ൽ ന​ട​ന്നു ആ ​ദി​വ​സ​ങ്ങ​ളി​ലും. വീ​ടു​ക​ളി​ലി​രു​ന്ന് ജ​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​നു​ള്ള പ​രി​ശീ​ല​ന​വും ഇ​പ്പോ​ൾ ഒാ​രോ ജീ​വ​ന​ക്കാ​രും സ്വാ​യ​ത്ത​മാ​ക്കി​യി​രി​ക്കു​ന്നു. കൂ​ടു​ത​ൽ വേ​ഗ​ത്തി​ലും കു​റ​ഞ്ഞ ചി​ല​വി​ലും ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​യി ക​ഴി​ഞ്ഞി​രി​ക്കു​ന്നു. പു​തി​യ കാ​ല​ത്തേ​ക്ക്​ ക​രു​ത​ലോ​ടെ ന​യി​ക്കു​വാ​നു​ള്ള ന​മ്മു​ടെ ദാ​ർ​ശ​നി​ക ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ മു​ന്നൊ​രു​ക്കം മ​ന്ത്രി​സ​ഭാ പു​ന​ക്ര​മീ​ക​ര​ണ​ത്തി​ലും പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ലു​മെ​ല്ലാം ദൃ​ശ്യ​മാ​ണ്.

ഇ​മ​റാ​ത്തി പൈ​തൃ​ക​ത്തി​​​െൻറ വി​ശു​ദ്ധി​ക്ക്​ ഉ​ട​വു ത​ട്ടാ​തെ ത​നി​മ മ​റ​ക്കാ​തെ അ​ത്യാ​ധു​നി​ക ന​ഗ​ര​ങ്ങ​ളും രാ​ഷ്​​ട്ര​വും പ​ടു​ത്തു​യ​ർ​ത്തു​ന്നു അ​വ​ർ. കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നും നി​ർ​മി​ത ബു​ദ്ധി വി​ക​സ​ന​ത്തി​നും ഒ​രേ പോ​ലെ പ്രാ​മു​ഖ്യം ന​ൽ​കു​ന്നു. നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാ​നാ​യി യു.​എ.​ഇ​യി​ലെ ന​യ​ത​ന്ത്ര മി​ഷ​നു​ക​ളി​ൽ നാ​ല​ര ല​ക്ഷ​ത്തി​ലേ​റെ ഇ​ന്ത്യ​ക്കാ​രാ​ണ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രു​ന്ന​ത്. വി​സി​റ്റ്​ വി​സ​യി​ൽ വ​ന്ന​വ​രും അ​സു​ഖ​ബാ​ധി​ത​രും മ​റ്റു​മാ​യി കു​റെ പേ​ർ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി. എ​ന്നാ​ൽ ഭൂ​രി​ഭാ​ഗം പേ​രും ഇ​പ്പോ​ൾ തീ​രു​മാ​നം മാ​റ്റി​യി​രി​ക്കു​ന്നു. അ​ത്ര​യേ​റെ പ്ര​തീ​ക്ഷ​യാ​ണ്​ ഇൗ ​രാ​ജ്യം അ​വ​ർ​ക്ക്​ പ​ക​രു​ന്ന​ത്. സം​രം​ഭ​ക​രെ​യും തൊ​ഴി​ന്വേ​ഷ​ക​രെ​യും സ​ന്ദ​ർ​ശ​ക​രെ​യും താ​മ​സ​ക്കാ​രെ​യും യു.​എ.​ഇ ഒ​രി​ക്ക​ലും നി​രാ​ശ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല, പെ​ടു​ത്തു​ക​യു​മി​ല്ല. അ​വ​സ​ര​ങ്ങ​ളു​ടെ ഗാ​ഫ്​​മ​ര​ത്ത​ണ​ൽ വി​രി​ച്ച്, സ​ഹി​ഷ്​​ണു​ത​യു​ടെ ഇൗ​ത്ത​പ്പ​ഴ മ​ധു​രം നി​റ​ച്ച്​ ഇ​ന്ത്യ​യി​ൽ നി​ന്നും ലോ​ക​ത്തി​​​െൻറ പ​ല കോ​ണു​ക​ളി​ൽ നി​ന്നും ഇ​നി​യു​മേ​റെ ത​ല​മു​റ​ക​ളെ കാ​ത്തി​രി​ക്കു​ക​യാ​ണ്​ ഇ​മ​റാ​ത്ത്. 

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.