പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക്​ എം.എ. യൂസഫലിയുടെ 25 കോടി

അ​ബൂ​ദ​ബി: ഇ​ന്ത്യ​യി​ലെ കോ​വി​ഡ്​ വ്യാ​പ​ന​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​മു​ഖ വ്യ​വ​സാ​യി​യും ലു​ലു ഗ്രൂ​പ്​ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ എം.​എ. യൂ​സ​ഫ​ലി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പി.​എം കെ​യേ​ഴ്​​സ്​ ഫ​ണ്ടി​ലേ​ക്ക് 25 കോ​ടി രൂ​പ സം​ഭാ​വ​ന ന​ൽ​കി.

കേ​ര​ള സ​ർ​ക്കാ​റി​​െൻറ കോ​വി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക്ക് 10 കോ​ടി രൂ​പ​യു​ടെ ധ​ന​സ​ഹാ​യം ക​ഴി​ഞ്ഞ​യാ​ഴ്ച ന​ൽ​കി​യി​രു​ന്നു. ഇ​തോ​ടെ 35 കോ​ടി​യു​ടെ ധ​ന​സ​ഹാ​യ​മാ​ണ് യൂ​സ​ഫ​ലി ന​ൽ​കി​യ​ത്.

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.