Posted On
date_range Updated On
date_range അബൂദബി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഇടവകപ്പെരുന്നാള്‍
അബൂദബി: സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓർമപ്പെരുന്നാള്‍ ഇടവകപ്പെരുന്നാളായി ആചരിക്കുന്നു. യു.എ.ഇയിലെ പുരാതനവും ജോര്‍ജിയന്‍ തീർഥാടന കേന്ദ്രവുമായ പള്ളിയില്‍ പെരുന്നാളിനോട് അനുബന്ധിച്ച് കൊടിയേറ്റം നടത്തി. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭ സീനിയര്‍ മെത്രാപ്പോലീത്താ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ആണ് മുഖ്യ കാർമികത്വം നിര്‍വഹിക്കുന്നത്. ഇന്ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.