?????????-??????????????????? ????????????? ????????????????? ????????

എന്തുകൊണ്ട്​ വീട്ടിലിരിക്കണം; കണക്ക്​ നിരത്തി ആരോഗ്യ മന്ത്രാലയം

ദു​ബൈ: വീ​ട്ടി​ലി​രി​ക്കാ​ൻ പ​റ​യു​േ​മ്പാ​ൾ മ​ടി​കാ​ണി​ക്കു​ന്ന​വ​ർ​ക്ക്​ മു​ന്നി​ൽ ക​ണ​ക്കു​ക​ൾ അ​വ​ത​ രി​പ്പി​ച്ച്​ യു.​എ.​ഇ ആ​രോ​ഗ്യ-​േ​രാ​ഗ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം. ഇ​തു​വ​രെ യു.​എ.​ഇ​യി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണ​വും വ്യാ​പ​ന​ത്തി​​െൻറ വേ​ഗ​വും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന 20 സെ​ക്ക​ൻ​ഡ് മാ​ത്രം ദൈ​ർ​ഘ്യ​മു​ള്ള​ വി​ഡി​യോ​യി​ലൂ​ടെ​യാ​ണ്​ വീ​ട്ടി​ലി​രി​​ക്കേ​ണ്ട​തി​​െൻറ ആ​വ​ശ്യ​ക​ത വി​വ​രി​ക്കു​ന്ന​ത്.

യു.​എ.​ഇ​യി​ൽ ആ​ദ്യ 100 പേ​രി​ലേ​ക്ക്​ കോ​വി​ഡ്​ എ​ത്തി​യ​ത്​ 47 ദി​വ​സം​കൊ​ണ്ടാ​ണ്. എ​ന്നാ​ൽ, എ​ട്ട്​ ദി​വ​സ​ത്തി​നി​ടെ ര​ണ്ടാ​മ​ത്തെ 100 പേ​ർ​ക്ക്​ കോ​വി​ഡ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. മൂ​ന്നാ​മ​ത്തെ നൂ​റും നാ​ലാ​മ​ത്തെ നൂ​റും പി​ന്നി​ടാ​ൻ വെ​റും ര​ണ്ട്​ ദി​വ​സം വീ​ത​മാ​ണെ​ടു​ത്ത​ത്. അ​ഞ്ചാ​മ​ത്തെ നൂ​റ്, നി​ങ്ങ​ളു​ടെ പ്ര​വൃ​ത്തി​ക​ളെ ആ​ശ്ര​യി​ച്ചി​രി​ക്കു​മെ​ന്നും വി​ഡി​യോ​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. സ്​​റ്റേ അ​റ്റ്​ ഹോം ​എ​ന്ന ഹാ​ഷ്​ ടാ​ഗി​ൽ മ​ന്ത്രാ​ല​യ​ത്തി​​െൻറ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ലാ​ണ്​ വി​ഡി​യോ പോ​സ്​​റ്റ്​ ചെ​യ്​​തി​രി​ക്കു​ന്ന​ത്.

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.