യു.എ.ഇയിലെ കോവിഡ്​ ബാധിതരിൽ 28 പേർ ഇന്ത്യക്കാർ

ദു​ബൈ: യു.​എ.​ഇ​യി​ലെ 333 കോ​വി​ഡ്​ ബാ​ധി​ത​രി​ൽ 28 ഇ​ന്ത്യ​ക്കാ​ർ. ബു​ധ​നാ​ഴ്​​ച സ്​​ഥി​രീ​ക​രി​ച്ച 85 പേ​രി​ൽ മൂ​ന്ന്​ ഇ​ന്ത്യ​ക്കാ​രു​ണ്ട്. ചൊ​വ്വാ​ഴ്​​ച ആ​റ്​ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ വൈ​റ​സ്​ സ്​​ഥി​രീ​ക​രി​ച്ചി​രു​ന്നു. ഏ​ഴു​പേ​ർ​കൂ​ടി ​സു​ഖം പ്രാ​പി​ച്ച​താ​യി യു.​എ.​ഇ ആ​രോ​ഗ്യ വി​ഭാ​ഗം വ​ക്​​താ​വ്​ ഡോ. ​ഫ​രീ​ദ അ​ൽ ഹൊ​സാ​നി പ​റ​ഞ്ഞു. ഇ​തോ​ടെ രോ​ഗ​വി​മു​ക്​​തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 52 ആ​യി.

ബു​ധ​നാ​ഴ്​​ച സ്​​ഥി​രീ​ക​രി​ച്ച രാ​ജ്യ​ങ്ങ​ളും എ​ണ്ണ​വും: യു.​എ.​ഇ, ബ്രി​ട്ട​ൻ (ഏ​ഴ്), ഇ​റാ​ൻ, പാ​കി​സ്​​താ​ൻ (അ​ഞ്ച്), സൗ​ദി അ​റേ​ബ്യ, ഇ​റ്റ​ലി (നാ​ല്), നെ​ത​ർ​ല​ൻ​ഡ്, ആ​സ്​​ട്രേ​ലി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ഫി​ലി​പ്പീ​ൻ​സ്, ഫ്രാ​ൻ​സ്, ഇ​ന്ത്യ, യു.​എ​സ്, ചൈ​ന (മൂ​ന്ന്), ഫ​ല​സ്​​തീ​ൻ, ഇ​ന്തോ​നീ​ഷ്യ, കൊ​ളം​ബി​യ, ജ​പ്പാ​ൻ, ജ​ർ​മ​നി, ഇൗ​ജി​പ്​​ത്, മൊ​റോ​ക്കോ, സ്​​പെ​യി​ൻ (ര​ണ്ട്), കാ​ന​ഡ, ജി​ബൂ​ട്ടി, ഹം​ഗ​റി, റ​ഷ്യ, ബെ​ൽ​ജി​യം, മൊ​റീ​ഷ്യ​സ്, ടു​ണീ​ഷ്യ, സെ​ർ​ബി​യ, വെ​നി​സ്വ​ലേ, സ്വീ​ഡ​ൻ, ബ്ര​സീ​ൽ, റൊ​മാ​നി​യ, ഒ​മാ​ൻ (ഒ​ന്ന്). അ​ഞ്ച്​ ബം​ഗ്ലാ​ദേ​ശി​ക​ളും ര​ണ്ട്​ പാ​കി​സ്​​താ​ൻ​കാ​രു​മാ​ണ്​ രോ​ഗ​വി​മു​ക്​​ത​രാ​യ​ത്.

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.