വ്യവസായസ്ഥാപനങ്ങൾക്ക് ജലവൈദ്യുതി നിരക്കിൽ 20 ശതമാനം ഇളവ്

അ​ബൂ​ദ​ബി: കോ​വി​ഡ്​ മൂ​ല​മു​ള്ള സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ വ്യാ​പാ​ര, വ്യ​വ​സാ​യ സ്ഥാ​ പ​ന​ങ്ങ​ൾ​ക്ക് ജ​ല വൈ​ദ്യു​തി ചാ​ർ​ജി​ൽ മൂ​ന്നു മാ​സ​ത്തേ​ക്ക്​ 20 ശ​ത​മാ​നം ഇ​ള​വ് ന​ൽ​കാ​ൻ യു.​എ.​ഇ മ​ന്ത്രി​സ​ഭ തീ​രു​മാ​നം. ചി​ല്ല​റ​വി​ൽ​പ​ന സ്ഥാ​പ​ന​ങ്ങ​ൾ, ഹോ​ട്ട​ലു​ക​ൾ, വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യെ പി​ന്തു​ണ​ക്കു​ന്ന​തി​നു​ള്ള യു.​എ.​ഇ​യു​ടെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​നം.

ഷോ​പ്പി​ങ് മാ​ളു​ക​ൾ, വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ, ഹോ​ട്ട​ലു​ക​ൾ, ഹോ​ട്ട​ൽ അ​പ്പാ​ർ​ട്ട്​​മ​െൻറു​ക​ൾ, വ്യ​വ​സാ​യ പ്ലാ​ൻ​റു​ക​ൾ എ​ന്നി​വ​യു​ടെ ജ​ല​വൈ​ദ്യു​തി ബി​ല്ലി​ലാ​ണ്​ ഇ​ള​വ്​ ന​ൽ​കു​ന്ന​ത്. യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് ആ​ൽ മ​ക്തൂ​മി​​െൻറ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് മ​ന്ത്രി​സ​ഭ യോ​ഗം ചേ​ർ​ന്ന​ത്.

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.