ഗ​ൾ​ഫ് മാ​ധ്യ​മം യു.​എ.​ഇ ഓ​ഫി​സ്​ ന​മ്പ​റു​ക​ളി​ൽ മാ​റ്റം

ദുബൈ: ഓ​ഫി​സ് മാ​റു​ന്ന​തിൻെറ ഭാ​ഗ​മാ​യി ഗ​ൾ​ഫ് മാ​ധ്യ​മം യു.​എ.​ഇ ഓഫി​സി​ലെ ന​മ്പ​റു​ക​ളി​ൽ മാ​റ്റം. നി​ല​വ ി​ലെ ലാ​ൻ​ഡ്​ ഫോ​ൺ ന​മ്പ​റു​ക​ൾ ബുധനാ​ഴ്​​ച മു​ത​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത​ല്ല.

പ​ര​സ്യം, അ​ക്കൗ​ണ്ട് സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ​ക്ക്‌ 0556138650, 0504851700, വാ​ർ​ത്ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ​ക്ക്‌ 0556699188, സ​ർ​ക്കു​ലേ​ഷ​ൻ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ​ക്ക്​ 0504939652 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.