?????????? ??????????????? ???????? ??????????????? ????????????????????? ?????????????????????????

ഷാര്‍ജയില്‍ നിന്നുള്ള വിമാനം ഇസ്തംബൂളിൽ റണ്‍വേയില്‍നിന്ന് തെന്നിമാറി

ഷാ​ര്‍ജ: ഷാ​ര്‍ജ​യി​ല്‍നി​ന്നു​ള്ള പെ​ഗാ​സ​സ് എ​യ​ര്‍ലൈ​ന്‍സ് വി​മാ​നം ചൊ​വ്വാ​ഴ്ച രാ​വി​ലെ ഇ​സ്തം​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ണ്‍വേ​യി​ല്‍നി​ന്ന് തെ​ന്നി​മാ​റി. തു​ട​ർ​ന്ന്​ പ്ര​ശ്​​നം പ​രി​ഹ​രി​ക്കു​ന്ന ​തു​വ​രെ വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ട്ടു.

ബോ​യി​ങ്​ 737-800 ഫ്ലൈ​റ്റ് പി​സി 747 പു​ല​ര്‍ച്ച 5.15ന് ​ഷാ​ര്‍ജ​യി​ല്‍നി​ന്ന് പു​റ​പ്പെ​ട്ട് കൃ​ത്യ​സ​മ​യ​ത്ത് ഇ​സ്തം​ബൂ​ളി​ലെ​ത്തി​യെ​ങ്കി​ലും സാ​ബി​ഹ ഗോ​സെ​ന്‍ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ണ്‍വേ​യി​ല്‍നി​ന്ന് തെ​ന്നി​മാ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നും പ​രി​ക്കു​ക​ളൊ​ന്നും റി​പ്പോ​ര്‍ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.