??.?????.????????????????????????? ????? ????????? ??????? ?????????? ??????? ??????? ????????? ???????? ?????????? ????????? ????? ????????????? ????? ???????????????? ???????????????????? ???????????? ???????????? ?????????????????????????? ??????? ???????????? ???????????????????. ???????? ????????? ???????? ??????????? ????????? ???????? ?????????? ?????? ??????? ???????????? ???????

സന്ദർശന വിസയിൽ വന്ന അമ്മക്കും മകൾക്കും 25 പവൻ സ്വർണം സമ്മാനം

ദു​ബൈ: യു.​എ.​ഇ​യി​ൽ വി​സി​റ്റ്​ വി​സ​യി​ൽ വ​ന്ന​താ​ണ്​ ബം​ഗ​ളൂ​രു​വി​ൽ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി​ക​ളാ​യ മീ​നാ​ക്ഷി​യും മ​ക​ൾ അ​ർ​ച്ച​ന​യും. ഇ​വി​ടെ വി​രു​ന്നു വ​ന്നാ​ൽ ദു​ബൈ പൊ​ന്ന്​ വാ​ങ്ങാ​തെ പോ​കു​ന്ന​തെ​ങ്ങ​നെ. ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന സ്വ​ർ​ണ​ത്തെ​രു​വാ​യ ദേ​ര ഗോ​ൾ​ഡ്​ സൂ​ക്കി​ൽ ചെ​ന്ന്​ ​സ്വ​ർ​ണം വാ​ങ്ങി.

ദു​ബൈ ഷോ​പ്പി​ങ്​ ഫെ​സ്​​റ്റി​വ​ലി​​​​െൻറ ഭാ​ഗ​മാ​യി ദു​ബൈ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ജ്വ​ല്ല​റി ഗ്രൂ​പ്​ ഏ​ർ​പ്പെ​ടു​ത്തി​യ ന​റു​ക്കെ​ടു​പ്പ്​ കൂ​പ്പ​ണു​ക​ളും കി​ട്ടി. കൂ​പ്പ​ണു​ക​ൾ പൂ​രി​പ്പി​ച്ചി​ട്ട്​ പോ​ന്ന​താ​ണ്​ ര​ണ്ടു​പേ​രും. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ വി​ളി​വ​ന്ന​പ്പോ​ൾ ശ​രി​ക്കും ഞെ​ട്ടി​പ്പോ​യി. സ​മ്മാ​ന​മ​ടി​ച്ചി​രി​ക്കു​ന്നു. ഒ​രാ​ൾ​ക്ക്​ മാ​ത്ര​മ​ല്ല, ര​ണ്ടു​പേ​ർ​ക്കും. 30ാം തീ​യ​തി​യി​ലെ ന​റു​ക്കെ​ടു​പ്പി​ൽ മ​ക​ൾ​ക്ക്​ 15 പ​വ​നും ഒ​ന്നാം തീ​യ​തി​യി​ലെ ന​റു​ക്കി​ൽ അ​മ്മ​ക്ക്​ 10 പ​വ​നും സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ളാ​ണ്​ സ​മ്മാ​നം ല​ഭി​ച്ച​ത്.

ദു​ബൈ ഇ​ക്ക​ണോ​മി​ക്​ ഡി​പ്പാ​ർ​ട്ട്​​​മ​​​െൻറ്​ പ്ര​തി​നി​ധി ഫ​ത​ല്ലാ​ഹ്​ അ​ബ്​​ദു​ല്ല, ഇ​വ​ർ സ്വ​ർ​ണം വാ​ങ്ങി​യ മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​​ ഡ​യ​മ​ണ്ട്​ ഗോ​ൾ​ഡ്​ സൂ​ക്ക്​ ബ്രാ​ഞ്ച്​ ഹെ​ഡ്​ മു​നീ​ർ അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​രി​ൽ​നി​ന്ന്​ സ്വ​ർ​ണ നാ​ണ​യ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. പു​തു​വ​ർ​ഷ നാ​ളി​ൽ എ​ല്ലാ സ്വ​ർ​ണ​വും ഇ​ന്ത്യ​ക്കാ​ർ​ക്കാ​ണ്​ ല​ഭി​ച്ച​ത്. രാം ​കു​മാ​ർ, ഷി​ജി​ന, ര​മാ ല​ക്ഷ്​​മി, മ​ഞ്​​ജു​നാ​ഥ്​ എ​ന്നി​വ​രാ​ണ്​ മ​റ്റു ജേ​താ​ക്ക​ൾ. നി​ശ്ചി​ത തു​ക​ക്ക്​ സ്വ​ർ​ണം, വ​ജ്രം, പേ​ൾ ആ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങു​​േ​മ്പാ​ഴാ​ണ്​ ന​റു​ക്കെ​ടു​പ്പ്​ കൂ​പ്പ​ൺ ല​ഭി​ക്കു​ക. വി​സ കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ ന​ട​ത്തു​ന്ന പ​ർ​ച്ചേ​ഴ്​​സി​ന്​ ഇ​ര​ട്ടി കൂ​പ്പ​ണു​ക​ൾ ല​ഭി​ക്കും.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.