ആഗസ്​റ്റിൽ പെട്രോൾ-ഡീസൽ വില വർധിക്കും

ദു​ൈബ: ആഗസ്​റ്റ്​ മാസം ഇന്ധനവിലയിൽ വർധനവുണ്ടാവും. പെട്രോൾ സൂപ്പർ ലിറ്ററൊന്നിന്​​ 2.37 ദിർഹം നൽകണം. ഇൗ മാസം ഇത്​ 2.30 ദിർഹമായിരുന്നു വില.

സ്​പെഷ്യൽ 95 ലിറ്ററിന്​ 2.18ൽ നിന്ന്​ എട്ടു ഫിൽസ്​ ഉയർന്ന്​ 2.26 ദിർഹമാവും. ഇൗ മാസം 2. 35 ഉണ്ടായിരുന്ന ഡീസലിന്​ 2.42ദിർഹമാവും വില.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.