അബൂദബി: യു.എ.ഇയിലെ ഇന്ത്യൻ^പാകിസ്താനി സ്കൂളുകളിൽ വേനൽക്കാല അവധി ജൂൺ 30ന് തുട ങ്ങും. മറ്റു സ്കൂളുകളിൽ ജൂലൈ നാല് മുതൽ സെപ്റ്റംബർ ഒന്ന് വരെയാണ് വേനൽക്കാല അവധി. രാജ്യത്തെ എല്ലാ സ്കൂളുകളും ഏകീകൃത കലണ്ടറാണ് പിന്തുടരുന്നെതങ്കിലും സ്കൂൾ തുറക്കുന്നതും അടക്കുന്നതും ഒരാഴ്ചയോളം മുന്നോേട്ടാ പിന്നോേട്ടാ മാറ്റാൻ അനുമതിയുണ്ട്.
ജൂണിലാണ് പല സ്കൂളുകളിലും അവസാന പരീക്ഷ നടക്കുന്നത്. ചെറിയ ക്ലാസുകളിലെ കുട്ടികൾക്ക് മേയ് അവസാന വാരത്തിൽ തന്നെ പരീക്ഷ ആരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.