അബൂദബി: വാഹനാപകടത്തിൽ പരിക്കേറ്റ അജ്ഞാതൻ അബൂദബി മഫ്റഖ് ആശുപത്രിയിൽ ചികി ത്സയിൽ. ഇദ്ദേഹത്തിെൻറ ഒരു രേഖയും ലഭ്യമായിട്ടില്ല. ഇദ്ദേഹത്തെ തിരിച്ചറിയുന്നവരു ണ്ടെങ്കിൽ ബന്ധപ്പെടണമെന്നറിയിച്ച് അബൂദബി പൊലീസ് വാർത്താകുറിപ്പ് ഇറക്കി.
അബൂദബി മഫ്റഖ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. ഫോൺ: 02 5136994, 02 5065356.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.