ദുബൈ: കണ്ണൂർ തലശ്ശേരി കടവത്തൂർ സ്വദേശി കൊച്ചേൻറവിട അബ്ദുല്ല ഹാജിയുടെ മകൻ അബുബക ്കർ (61) ദുബൈയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. എസ്.എസ്.എൽ.സി പാസായ കാലത്ത് യു.എ.ഇയിലേ ക്ക് പ്രവാസിയായി എത്തിയ ഇദ്ദേഹം നാട്ടിൽപോയിട്ട് 10 വർഷമായെന്ന് സുഹൃത്തുക്കൾ പറയുന്നു.
നാട്ടുകാരുടെയും സാമൂഹിക പ്രവർത്തകരുടെയും ശ്രമഫലമായി ഷാർജയിൽ നിന്ന് എയർ ഇൻഡ്യ വിമാനത്തിൽ നാട്ടിലെത്തിച്ച് കടവത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തി. - ഭാര്യ: നസീമ. - മക്കൾ:നജ ഫാത്തിമ,അസ്മിറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.