മ​നാ​ഫ് ഗു​രു​വാ​യൂ​ർ നി​ര്യാ​ത​നാ​യി

ദു​ബൈ: ഗു​രു​വാ​യൂ​ർ എ​ൻ.​ആ​ർ.​ഐ ഫോ​റം യു.​എ.​ഇ​യു​ടെ മു​ൻ പ്ര​സി​ഡ​ൻ​റും പ്ര​ശ​സ്ത നൃ​ത്താ​ദ്ധ്യാ​പ​ക​നു​മ ാ​യ മ​നാ​ഫ് ഗു​രു​വാ​യൂ​ർ (51)നി​ര്യാ​ത​നാ​യി.​ഷാ​ർ​ജ ഏ​ഷ്യ ക​ൾ​ച്ച​റ​ൽ സെ​ൻ​റ​റി​െ​ൻ​റ​യും അ​ൽ ലു​ലു ന​ഴ്സ​റി​യു​ടെ​യും പാ​ർ​ട്ട്ണ​റു​മാ​യി​രു​ന്നു.

അ​ങ്ങാ​ടി​ത്താ​ഴം ജു​മാ​മ​സ്ജി​ദി​ൽ ഖ​ബ​റ​ട​ക്കം ന​ട​ത്തി.ഗു​രു​വാ​യൂ​ർ കോ​ട്ട​പ്പ​ടി ക​റു​പ്പം​ വീ​ട്ടി​ൽ അ​ബൂ​ബ​ക്ക​റി​െ​ൻ​റ മ​ക​നാ​ണ്. ഭാര്യ ബീന. മക്കൾ: ഹിബ, ഹിഷാം, ഹിസ.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.