യു.​എ.​ഇ​യി​ൽ​ മ​ഴ​യും ആ​ലി​പ്പ​ഴ വീ​ഴ്​​ച​യും

അ​ബൂ​ദ​ബി: യു.​എ.​ഇ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്​​ച മ​ഴ​യും ആ​ലി​പ്പ​ഴ വീ​ഴ്​​ച​യു​മു​ണ്ടാ​യി. ഫു​ജൈ​റ​യി​ലും റാ​സ​ൽ​ഖൈ​മ​യി​ലും ക​ന​ത്ത മ​ഴ ല​ഭി​ച്ചു. മ​ഴ കാ​ര​ണം ഖോ​ർ​ഫ​ക്കാ​നി​ൽ പ​ത്ത്​ മി​നി​റ്റ്​ വൈ​ദ്യു​തി നി​ല​ച്ചു. ഫു​ജൈ​റ​യി​ലെ വാ​ദി മാ​യി​ൽ ആ​ലി​പ്പ​ഴ വ​ർ​ഷ​മു​ണ്ടാ​യി. റാ​സ​ൽ​ഖൈ​മ​യി​ൽ ഒ​മാ​ൻ അ​തി​ർ​ത്തി​യോ​ട്​ ചേ​ർ​ന്ന റ​ഫാ​ഖി​ൽ ക​ന​ത്ത കാ​റ്റ്​ വീ​ശി.

അ​ബൂ​ദ​ബി​യി​ൽ ഷ​വാ​മെ​ഖ്, റു​വൈ​സ്, ദ​ൽ​മ ​െഎ​ല​ൻ​ഡ്, മി​ർ​ഫ, ദ​ഫ്​​റ, ഖ​ലീ​ഫ സി​റ്റി, സ​ലാം റോ​ഡ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ മ​ഴ പെ​യ്​​ത​ത്. ഖ​ലീ​ഫ സി​റ്റി​യി​ലും സ​ലാം റോ​ഡി​ലും പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ്​ മി​ത​മാ​യ മ​ഴ ല​ഭി​ച്ച​ത്. ചി​ല​യി​ട​ങ്ങ​ളി​ൽ കാ​റ്റി​ൽ പൊ​ടി​ക്കാ​റ്റും മ​ണ​ൽ​ക്കാ​റ്റു​മ​ടി​ച്ചു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.