?????? ?????????????? ??????????????? ??????????

റ​മ​ദാ​ൻ: ഷാ​ർ​ജ ഇ​സ്​​ലാ​മി​ക് സി​വി​ലൈ​സേ​ഷ​ൻ മ്യൂ​സി​യം പ്ര​വേ​ശ​ന ഫീ​സ്​ ഒ​ഴി​വാ​ക്കി

ഷാ​ർ​ജ: ഷാ​ർ​ജ മ്യൂ​സി​യ ന​ഗ​രി​യി​ലെ ച​രി​ത്ര​ങ്ങ​ളു​ടെ കാ​വ​ൽ​പു​ര​യാ​യ മ്യൂ​സി​യം ഓ​ഫ് ഇ​സ്​​ലാ​മി​ക് സി​വി​ലൈ​സേ​ഷ​ൻ റ​മ​ദാ​നി​ൽ പ്ര​വേ​ശ​ന ഫീ​സ്​ ഒ​ഴി​വാ​ക്കി​യ​താ​യി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മ​നാ​ൽ അ​ൽ അ​ത്താ​യ പ​റ​ഞ്ഞു. പു​ണ്യ​റ​മ​ദാ​നി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് ഇ​സ്​​ലാ​മി​ക നാ​ഗ​രി​ക​ത​യു​ടെ അ​ട​യാ​ള​ങ്ങ​ളും ച​രി​ത്ര​ങ്ങ​ളും സൗ​ജ​ന്യ​മാ​യി ത​ന്നെ ആ​സ്വ​ദി​ക്കു​വാ​നും അ​ടു​ത്ത​റി​യാ​നു​മു​ള്ള അ​വ​സ​രം ഒ​രു​ക്കു​ക​യാ​ണ് ഇ​തു​വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്.

ലോ​ക​ത്തി​െ​ൻ​റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​യി​ര​ത്തി അ​ഞ്ഞൂ​റി​ല​ധി​കം ശേ​ഖ​ര​ങ്ങ​ളാ​ണ് മ്യൂ​സി​യ​ത്തി​ലു​ള്ള​ത്. വ്യ​ത്യ​സ്​​ത സം​സ്​​കാ​ര​ങ്ങ​ളി​ൽ നി​ന്നും മ​ത​പ​ര​മാ​യ വി​ശ്വാ​സ​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന​വ​ർ​ക്ക് ഇ​സ്​​ലാ​മി​ക മൂ​ല്യ​ങ്ങ​ൾ പ​ക​ർ​ന്ന് കൊ​ടു​ക്കു​ക​യെ​ന്ന​തും റ​മ​ദാ​നി​ലെ പു​ണ്യ​ക​ര​മാ​യൊ​രു പ്ര​വ​ർ​ത്തി​യാ​ണെ​ന്ന് മ​നാ​ൽ പ​റ​ഞ്ഞു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.