അ​ൽ​െ​എ​നി​ലെ വീ​ട്ടി​ൽ തീ​പി​ടി​ത്തം; ആ​റു​പേ​ർ മ​രി​ച്ചു

അ​ബൂ​ദ​ബി: അ​ൽ​െ​എ​ൻ ന​ഗ​ര​ത്തി​ലെ വീ​ട്ടി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ ഉ​ൾ​ പ്പെ​ടെ ആ​റു​പേ​ർ മ​രി​ച്ചു. 50കാ​ര​നാ​യ പാ​കി​സ്​​താ​നി, ര​ണ്ട്​ മ​ക്ക​ൾ, ബ​ന്ധു, ര​ണ്ട്​ കു​ടും​ബ സു​ഹൃ​ത്തു​ക്ക​ൾ എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്​​ച വൈ​കു​ന്നേ​ര​മാ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പാ​കി​സ്​​താ​നി​യാ​യ മു​ഹ​മ്മ​ദ്​ റ​ഹീം ബാ​ത്​​റൂ​മി​െ​ൻ​റ സീ​ലി​ങ്​ ത​ക​ർ​ത്ത്​ ര​ക്ഷ​പ്പെ​ട്ടു. ചെ​റി​യ തോ​തി​ൽ പൊ​ള്ള​ലേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൃതദേഹങ്ങൾ സ്വദേശത്ത്​ എത്തിച്ച്​ സംസ്​കരിക്കും.
Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.