ദുബൈ: യുവജനങ്ങൾക്കിടയിൽ ഷാഗ്ഗി എന്നറിയപ്പെട്ടിരുന്ന ഗിറ്റാർ വാദകൻ ഹിമാൻഷു ശർ മ്മ (22) ദുബൈയിൽ മരിച്ചു. ദുബൈയിലും ഇന്ത്യയിലും വിവിധ സംഗീത പരിപാടികളിൽ ആവേശകരമായ പ്രകടനം കാഴ്ച വെച്ചിട്ടുള്ള ഷാഗ്ഗി മണിപ്പാൽ അക്കാദമി ഒഫ് ഹയർ എഡ്യൂകേഷനിൽ അഞ്ചാം വർഷ വിദ്യാർഥിയായിരുന്നു. 12ന് ഗർഹൂദിലെ വീട്ടിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലത്തെത്തി ഫോറൻസിക് പരിശോധന നടത്തിയ റാഷിദിയ പൊലീസ് യുവാവിെൻറത് സ്വാഭാവിക മരണമാണെന്ന് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.