ദുബൈ: 40 വർഷത്തിലേറെ പ്രവാസ ഭൂമിയിൽ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമാ യി പ്രവർത്തിച്ചുവന്ന ഗൾഫ് മാധ്യമത്തിെൻറ മുതിർന്ന കുടുംബാംഗം അബ്ദുറഹ്മാൻ എടച്ചേരിക്ക് സഹപ്രവർത്തകർ ദുബൈ ഒാഫീസിൽ യാത്രയയപ്പ് നൽകി. ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്തു. റെസിഡൻറ് എഡിറ്റർ പി.െഎ. നൗഷാദ്, ചീഫ് ഒാപ്പറേറ്റിങ് ഒാഫീസർ സക്കരിയ്യ മുഹമ്മദ്, സീനിയർ മാർക്കറ്റിങ് മാനേജർ ഹാരിസ് വി, സർക്കുലേഷൻ മാനേജർ മുഹമ്മദലി കോട്ടക്കൽ, ബ്യൂറോ ചീഫ് സവാദ് റഹ്മാൻ, സീനിയർ റിപ്പോർട്ടർ ടി.ജുവിൻ, സൈനുൽ ആബിദ്, നസീർ കെ. ഹുസൈൻ, ദിൽഷാനി ഷാനവാസ്, ജുനൈദ് ഖാൻ, ഫാറൂഖ് മുണ്ടുർ, ഷൈജർ നവാസ്, നസീഫ് അഹ്മദ് ടി.എ., വസീം അഹ്സൻ കെ.പി, ആരിഫ് ഖാൻ തുടങ്ങിയവർ സംസാരിച്ചു. എടച്ചേരി അബ്ദു റഹ്മാൻ മറുപടി പ്രസംഗം നടത്തി. ഡിസംബർ ആദ്യവാരമാണ് ഇദ്ദേഹം നാട്ടിലേക്ക് മടങ്ങുക. ഫോൺ: 050 4851700
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.