സെ​ന്‍റ്​ മേ​രീ​സ്​ യാ​ക്കോ​ബാ​യ സു​റി​യാ​നി സു​നോ​റോ പാ​ട്രി​യാ​ർ​ക്ക​ൽ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ ക്രി​സ്മ​സ്​ ക​രോ​ൾ ഭ​വ​ന സ​ന്ദ​ർ​ശ​നം 

ക്രിസ്മസ് കരോൾ ഭവനസന്ദർശനം

ഷാർജ: സെന്‍റ് മേരീസ് യാക്കോബായ സുറിയാനി സുനോറോ പാട്രിയാർക്കൽ കത്തീഡ്രൽ ദേവാലയത്തിന്‍റെ ക്രിസ്മസ് കരോൾ ഭവനങ്ങൾ സന്ദർശിച്ചു. റോള െപ്രയർ യൂനിറ്റിന്‍റെ അഭിമുഖ്യത്തിൽ നടന്ന ഭവന സന്ദർശനത്തിന് വികാരി ഫാദർ ബിനു അമ്പാട്ട് നേതൃതത്വം നൽകി.

Tags:    
News Summary - Christmas Carol Home Visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.