അബൂദബി: അബൂദബി മാർത്തോമ യുവജനസഖ്യം ഏകദിന ക്യാമ്പ് ചലച്ചിത്ര സംവിധായകൻ ഷൈജു അന്തിക്കാട് ഉദ്ഘാടനം ചെയ്തു. അബൂദബി അൽ റഹ്ബ സെൻററിൽ നടന്ന ക്യാമ്പിൽ അരുൺ എബ്രഹാം, ബെൻസൺ തോമസ്, ബാബു പി. കുലത്താകൽ, സി.പി. ബിജു എന്നിവർ വിവിധ സെഷനുകളിൽ ക്ലാസെടുത്തു. ദിപിൻ പണിക്കർ, ഷിജിൻ പാപ്പച്ചൻ, എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.