????????? ???????? ???????? ??.???.???.????????? ????????? ??????? ???????? ??????? ? ??????? ???????????????? ??????????? ????????????

പ്ര​വാ​സി വോ​ട്ട് ഓ​ൺ​ലൈ​ൻ ഹെ​ൽ​പ് ​െഡ​സ്ക്​ തു​ട​ങ്ങി

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി ത​വ​നൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി​യു​ടെ പ്ര​വാ​സി വോ​ട്ട് ഓ​ൺ​ലൈ​ൻ ഹെ​ൽ​പ് ​െഡ​സ്ക് അ​ബൂ​ദ​ബി മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ ഹി​ദാ​യ​ത്തു​ല്ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​സി. മൊ​യ്‌​ദീ​ൻ ന​ടു​വ​ട്ടം സ്വാ​ഗ​തം പ​റ​ഞ്ഞു. നാ​സ​ർ മം​ഗ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹൈ​ദ​ർ ബി​ൻ മൊ​യ്‌​ദു നെ​ല്ലി​ശ്ശേ​രി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. അ​ബ്​​ദു​റ​ഹ്​​മാ​ൻ ത​ങ്ങ​ൾ, കു​ഞ്ഞി​പ്പ മോ​ങ്ങം, അ​ബ്​​ദു​റ​ഹ്​​മാ​ൻ കൂ​ട്ടാ​യി, നൗ​ഫ​ൽ ആ​ലി​ങ്ങ​ൽ, കു​ഞ്ഞി​പ്പ ക​ട​ക​ശ്ശേ​രി. സു​ലൈ​മാ​ൻ മം​ഗ​ലം, ആ​രി​ഫ്, താ​ജു, മു​സ്ത​ഫ, അ​സീ​സ്, അ​ർ​ഷാ​ദ്, മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നൗ​ഷാ​ദ് തൃ​പ്ര​ങ്ങോ​ട് ന​ന്ദി പ​
റ​ഞ്ഞു.
Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.