???????? ???????????????? ????????????? ???????????? ????????????????????????????????????????????? ??????? ?????????

എ​ട്ടു​നോ​മ്പ്​ പെ​രു​ന്നാ​ൾ സ​മാ​പി​ച്ചു

അ​ബൂ​ദ​ബി: സെ​ൻ​റ്​ സ്​​റ്റീ​ഫ​ൻ​സ്​ യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ എ​ട്ടു​നോ​മ്പാ​ച​ര​ണം സ​മാ​പി​ച്ചു. സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ മ​ധ്യ​സ്​​ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, ആ​ശീ​ർ​വാ​ദം, നേ​ർ​ച്ച​വി​ള​മ്പ്, റാ​സ എ​ന്നി​വ ന​ട​ന്നു. ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക്​ ഇ​ട​വ​ക വി​കാ​രി ഫാ. ​ജീ​ജ​ൻ എ​ബ്ര​ഹാം നേ​തൃ​ത്വം ന​ൽ​കി.
Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.