അബൂദബി: പത്തനംതിട്ട കോന്നി ഇളകൊള്ളൂർ വാക്കയിൽ ഫാ. യോഹന്നാെൻറ മകൻ അവിനാഷ് (36) അൽഐനിൽ ഹൃദയാഘാതംമൂലം മരിച്ചു. അൽഐനിലെ നെയ്ൽ കൺസ്ട്രക്ഷൻ കമ്പനിയിൽ പത്തു വർഷമായി പ്ലാനിങ് എൻജിനീയറായിരുന്നു.
അൽഐൻ സെന്‍റ് ജോർജ് യാക്കോബായ സിംഹാസന കത്തീഡ്രൽ അംഗമായിരുന്നു. മാതാവ്: പൊന്നമ്മ. ഭാര്യ: ജൂഡി. മക്കൾ: ഇവ. ഐറിൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.