പ്രിസാനോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മീറ്റ്അപ് പരിപാടിയിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range പ്രിസാനോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മീറ്റ്അപ്
ദുബൈ: പ്രിസാനോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് യു.എ.ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ മീറ്റ്അപ് 2026 ഫുജൈറയിലെ അബൂ ഖാലിദ് റെസ്റ്റ് ഹൗസ് ആൻഡ് ഫാമിൽ തീയതികളിലായി വിജയകരമായി സംഘടിപ്പിച്ചു. കായികവും കലാപരവുമായ വിവിധ പരിപാടികൾ നടന്നു.
പരിപാടിയുടെ ഭാഗമായി ക്ലബിന്റെ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തതോടൊപ്പം ലക്കി േഡ്രായും നടത്തി. ജംഷീർ തളികശ്ശേരി, മെഹറൂഫ് പി.സി, ഫൈസൽ സി.പി, ഷറഫു, ശാരിക്, ഇജാസ്, ജമീൽ, ഷായി, നജി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.