ചിത്രരചന, പെയിന്റിങ്, കാർട്ടൂൺ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയർ നസീർ രാമന്തളി, ഫൈസൽ പുത്തൻപുരക്കൽ, റമീന, റംസീന, അസ്ഹഫിന അബ്ബാസ്, മിന്‍ഹ ഫാത്തിമ, അഹ്ശിഫാ, നസ്ല ഫാത്തിമ, ജൗഹരിയ എന്നിവർ
ദുബൈ: ദുബൈ കെ.എം.സി.സി സർഗോത്സവത്തിന്റെ ഭാഗമായി നടത്തിയ ചിത്ര രചന, പെയിന്റിങ്, കാർട്ടൂൺ മത്സരങ്ങളിൽ വിജയികളെ പ്രഖ്യാപിച്ചു.ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർ ക്രമത്തിൽ: ചിത്രരചന പുരുഷന്മമാർ - നസീർ രാമന്തളി, ഫൈസൽ പുത്തൻപുരക്കൽ, ടി.പി. അബ്ദുൽ ഗഫൂർ. ചിത്രരചന വനിതകൾ - റമീന, നദീറ, റംസീന. പെയിന്റിങ് പുരുഷന്മാർ -ഫൈസൽ പുത്തൻപുരക്കൽ, നസീർ രാമന്തളി, ബഷീർ തൃത്താല. പെയിന്റിങ് വനിതകൾ - റംസീന, നദീറ, റമീന.
കാർട്ടൂൺ പുരുഷന്മാർ- നസീർ രാമന്തളി, ഫൈസൽ പുത്തൻപുരക്കൽ, ബഷീർ തൃത്താല. കാർട്ടൂൺ വനിതകൾ-അഷ്ഫിന അബ്ബാസ്, അബീന, മസ്ന മഹ്റൂഫ്. ചിത്രരചന സീനിയർ കുട്ടികൾ- മിൻഹ ഫാത്തിമ, റൗഹ, ഫാത്തിമ സിയ. ചിത്രരചന ജൂനിയർ- അഹ്ശിഫാ, ഐസ ഫാത്തിമ, ഫാത്തിമ സഹ്ന.പെയിന്റിങ് സീനിയർ- നസ്ല ഫാത്തിമ, റൗഹ, ഫാത്തിമ സിയ.കളറിങ് ജൂനിയർ- ജൗഹരിയ, ഐസ ഫാത്തിമ, അംറ. ഫെബ്രുവരി ഒന്നിന് അവീർ പേസ് സ്പ്രിങ്ഫീൽഡ് ഇന്റർനാഷനൽ സ്കൂളിൽ നടക്കുന്ന സമാപന പരിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.