മോങ്ങം എമിറേറ്റ്സ് സംഘടിപ്പിച്ച സ്നേഹ സംഗമത്തിൽ ഒരുമിച്ച് കൂടിയവർ
Posted On
date_range Updated On
date_range മോങ്ങം എമിറേറ്റ്സ് സ്നേഹ സംഗമം
റാസൽഖൈമ: യു.എ.ഇയിലെ മലപ്പുറം മോങ്ങത്തുകാരുടെ കൂട്ടായ്മയായ മോങ്ങം എമിറേറ്റ്സിന്റെ ഒമ്പതാം വാർഷികത്തോടനുബന്ധിച്ച് റാസൽഖൈമയിൽ സംഘടിപ്പിച്ച സ്നേഹ സംഗമം 2026 യു.എ.ഇയിലെ മോങ്ങത്തുകാർക്ക് നവ്യാനുഭവമായി. കലാ കായിക പാചക പരിപാടികളോടുകൂടി സംഘടിപ്പിച്ച പരിപാടിയിൽ പ്രോഗ്രാം കൺവീനർ ടി.പി. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ. ഇർഷാദ് സ്വാഗതവും ഫസൽ അബൂദബി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.