ബിജു ഇ. ജോൺ (പ്രസിഡന്റ്), ബിനു മാത്യു (ജന. സെക്രട്ടറി),
ജയൻ ജോയി (ട്രഷറർ)
Posted On
date_range Updated On
date_range സാന്ത്വനം ഷാർജ ഭാരവാഹികൾ
ഷാർജ: പ്രവാസി കൂട്ടായ്മയായ സാന്ത്വനം ഷാർജക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.പുതിയ ഭാരവാഹികളായി ബിജു ഇ. ജോൺ (പ്രസിഡന്റ്), ബിനു മാത്യു (ജന. സെക്രട്ടറി), ജയൻ ജോയി (ട്രഷറർ), മാനേജിങ് കമ്മിറ്റി അംഗങ്ങളായി ജോജി ജോസഫ്, സജിമോൻ സാമുവേൽ, സാജൻ സാമുവേൽ, പ്രിൻസ് ഡാനിയേൽ, ബൈജു പാപ്പച്ചൻ, ജോൺസൻ ചെറിയാൻ, വിനു ടി. വർഗീസ്, ഡാനിയേൽ വർഗീസ് എന്നിവരെയും തെരഞ്ഞെടുത്തു. വാർഷിക ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് പി.കെ. റെജി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.