ലേബര്‍ ക്യാമ്പില്‍ സാന്ത്വനവുമായി റാക് മഹിളാ അസോസിയേഷന്‍

റാസല്‍ഖൈമ: റാക് മഹിളാ അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ റാസല്‍ഖൈമയിലെ ലേബര്‍ ക്യാമ്പില്‍ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു. നാഷനല്‍ പ്രോടോക്ഷന്‍ പെയിൻറിഗ് ലേബര്‍ ക്യാമ്പില്‍ 130ഓളം കിറ്റുകളാണ് വിതരണം ചെയ്തത്. വരും ദിവസങ്ങളിലും വിവിധ ക്യാമ്പുകളില്‍ കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ലാല്‍പ്രഭ അഭിലാഷ്, മിധുന ജിറ്റോ, അഡ്വ. യാമിനി രാജേഷ്, അഡ്വ. സജി സേതു, ഡോ. ശബാന ഹിദായത്ത്, വിജി ജോളി, സിന, ശ്രീദേവി, ഷാലു സുനില്‍, സിന്ധു ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

News Summary - uae events

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.