ലോക പരിസ്ഥിതി ദിനം ആചരിച്ചു

ദുബൈ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ട്രിനിറ്റി  ഹോൾഡിങ്‌സി​​​െൻറ  റാസൽ ഖോറിലുള്ള ഒയാസിസ് പമ്പ്സ്  ഇൻഡസ്ട്രീസിൽ വിവിധ ദേശക്കാരായ തൊഴിലാളികളും ജീവനക്കാരും ചേർന്ന് വൃക്ഷതൈകൾ  നട്ടു. റോജിൻ  പൈനുംമൂട്  പരിസ്ഥിതി സന്ദേശം നൽകി. എം.എസ്. കബീർ, ജയിംസ്  ജോസഫ്, മനോഹർ കൊട്ടിയാൻ, അനൂപ് കുമാർ  ദാസ്, സിറാജ് ജലീൽ, സഹീർ  ബാബു, അഡ്വ. യാസിദ്  ഖാൻ, റിൻസ്  പോൾ, സയ്യിദ് അഹമ്മദ്, പട്ടാഭിരാമൻ  എന്നിവർ  പ്രസംഗിച്ചു.

News Summary - uae events

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.